കുരുന്നു കാലുകൾ പന്ത് തട്ടി തുടങ്ങി: എഫ്സി കുന്ദമംഗലം ഫുഡ്ബോൾ അക്കാഡമി പരിശീലനം ആരംഭിച്ചു

By | Monday July 30th, 2018

SHARE NEWS

കാൽ പന്ത് കളിയിൽ പുത്തൻ താരോദയങ്ങളെ വാർത്തെടുക്കാൻ എഫ്സി കുന്ദമംഗലം ഫുഡ്ബോൾ അക്കാഡമി 10, 11, 12 വയസ്സിൽ പെട്ട കുട്ടികൾക്കുള്ള പരിശീലനം ആരംഭിച്ചു. കുന്ദമംഗലം പ്രദേശത്തെ കുരുന്ന് താരങ്ങൾ ഇനി പന്ത് തട്ടി തുടങ്ങും. ഫുട് ബോൾ പരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം പ്രശസ്ത ഫുട് ബോൾ താരം നിയാസ് റഹ്മാൻ നിർവഹിച്ചു.

ശനി,ഞായർ ദിവസങ്ങളിൽ ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലത്തിൽ ഇതിനോടകം നിരവധി കുട്ടികൾ പങ്കാളികളായി കഴിഞ്ഞു. ഇനിയും പങ്കെടുക്കാൻ കഴിയാത്ത താല്പര്യമുള്ള കുട്ടികൾക്ക് പുതിയ ബാച്ചിൽ ചേരാൻ അവസരമുണ്ടെന്ന് എഫ്സി കുന്ദമംഗലം ഫുഡ്ബോൾ അക്കാഡമി അധികൃതർ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read