എൽ ഡി വൈ എഫ് ന്റെ നേതൃത്വത്തിൽ വോട്ടഭ്യത്ഥിച്ചു കൊണ്ട് സ്കോഡ് നടന്നു

By | Monday April 8th, 2019

SHARE NEWS

കുന്ദമംഗലം:  ബസ് സ്റ്റാൻറ്റ് പരിസരത്താണ് യാത്രക്കാരെ നേരിൽ കണ്ട് ഇടത് സ്ഥാനാർത്ഥി സി എം പ്രദീപ് കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ടി.പി നിധിഷ്, എ.വൈ എഫ് മണ്ഡലം സിക്രറട്ടറി ദിനേശൻ ചേരിഞ്ചാൽ, ഐ.എൻ.എൽ നേതാവ് അബ്ദുൽ ഹമീദ്,ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രാജേഷ്, നിധിൻ നാഥ്, എന്നിവർ നേതൃത്വം നൽകി.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read