കരൾ രോഗിക്ക് മെഡിക്കൽ കോളേജിൽ അപൂർവ ചികിത്സ

By | Saturday April 20th, 2019

SHARE NEWS

Image result for liver

കോഴിക്കോട് :കരളിലെ രക്തസമ്മര്ദം കുറയ്ക്കനായി കരളിലെ രക്തക്കുഴൽ വയറ്റിലെ പ്രധാന സിരയുമായി കൂട്ടിയോജിപ്പിക്കുന്ന ടിപ്സ് ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തി. ലിവർ സിറോസിസ് ബാധിച്ചു പ്രവേശിപ്പിച്ച അറുപത്തഞ്ചുകാരനാണ് വിദഗ്ദ്ധ ചികിത്സ നൽകിയത്. സംസ്ഥാനത്തെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ചികിത്സ നടത്തിയത്.
തൃശ്ശൂർ സ്വദേശിയായ രോഗി സിറോസിസ് രോഗത്തെ തുടർന്ന് വയറ്റിൽ നീരുകെട്ടുന്ന അസുഖവുമായാണ് മെഡിക്കൽ കോളേജിൽ എത്തിയത്.ഇന്റെർവെൻഷൻ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ ശാസ്ത്രക്രിയയില്ലാതെ പിൻഹോൾ വലുപ്പത്തിൽ രക്തക്കുഴലിൽ ദ്വാരമുണ്ടാക്കിയതിന് ശേഷം സ്റ്റെൻഡ് കടത്തി വിട്ടാണ് ചികിത്സാ വിജയകരമായ പൂർത്തിയാക്കിയത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read