ദേശീയ പഞ്ചായത്ത് ദിനാഘോഷം, മാവൂരില്‍ പ്രത്യേക ഗ്രാമസഭ നടത്തി.

By | Tuesday April 24th, 2018

SHARE NEWS

മാവൂര്‍: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി മാവൂര്‍ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ നടത്തി. 

 
വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വാസന്തിവിജയന്‍ അധ്യക്ഷത വഹിച്ചു.    
 
ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ ഉസ്മാന്‍, മെംബര്‍ പുതുക്കുടി സുരേഷ്, ജെ.എസ് സുഭാഷ്‌കുമാര്‍, ലൈബ്രേറിയന്‍ ഐ.പി വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read