റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

By | Friday December 7th, 2018

SHARE NEWS

മാവൂർ: പഞ്ചായത്ത് അറിയപറമ്പത് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് ടീച്ചർ നിർവഹിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ് അദ്ധ്യക്ഷദ വഹിച്ചു, വാസന്തി വിജയൻ കെ ഉസ്മാൻ മൈമൂന കടുകഞ്ചേരി സജിദ പാലിശ്ശേരി.

ജയശ്രീ ദിവ്യ പ്രകാശ്. സുബൈദ കണ്ണാറ.എൻ പി അഹമ്മദ്, ഹൈദർ അലി. ഗീതമാണി, ബഷീർ കെ എം എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read