മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഇ. രജിസ്ട്രേഷന്‍ ഏപ്രില്‍ ഒന്നുമുതല്‍, ചികിത്സക്കെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈവശം വെക്കുക

By | Wednesday March 28th, 2018

SHARE NEWS

മെഡിക്കല്‍കോളേജ്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ. ഹോസ്പിറ്റല്‍ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും.

ഇത് നടപ്പിലാക്കുന്നതോട് കൂടി രോഗികള്‍ക്ക് (യു.എച്ച്.ഐ.ഡി) നല്‍കും. ആജീവനാന്ത ചികിത്സക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിക്കാം.

ഇതിനായി ചികിത്സക്കെത്തുന്ന രോഗികള്‍ ശരിയായ വയസ്സ്, പേര്, വിലാസം എന്നിവ സമര്‍പ്പിക്കണം, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നത് ഉചിതമായിരിക്കും.

തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെങ്കിലും ചികിത്സ നിഷേധിക്കുന്നതല്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read