കുന്ദമംഗലം എം എസ് എഫ് കമ്മിറ്റി പുതിയ ഭാരവാഹികള്‍

By | Tuesday February 5th, 2019

SHARE NEWS

കുന്ദമംഗലം:കുന്ദമംഗലം ടൗണ്‍ എം എസ് എഫ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. മുസ്ലീം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് യാസീന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍ എം യൂസഫ്, ടൗണ്‍ മുസ്ലീം ലീഗിന്റെ പ്രസിഡന്റ് എന്‍ സദക്കത്തുള്ള,സെക്രട്ടറി എംകെ സഫീര്‍, ടൗണ്‍ യൂത്ത് ലീഗ് സെക്രട്ടറി എം വി ബൈജു, ഐ മുഹമ്മദ് കോയ, പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അന്‍ഫാസ് കാരന്തൂര്‍ എന്നിവര്‍ സംസാരിച്ചു..യോഗത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചു സംസ്ഥാനത്തിനു വേണ്ടി ഫൂട്ട് വോളി യില്‍ മത്സരിച്ച വിജയിച്ച ടിം അംഗങ്ങളായ ശഫീദ് യാസീന്‍ കെസി എന്നിവരെ ആദരിച്ചു .നിയാസ് അരിയില്‍ സ്വാഗതവും ശഫീദ് കെ സി നന്ദിയും പറഞ്ഞു.

എം എസ് എഫ് കുന്ദമംഗലം ടൗണ്‍ കമ്മറ്റി പുതിയ ഭാരവാഹികള്‍പ്രസിഡന്റ് ഹാദി അരിയില്‍,സെക്രട്ടറി സഹീര്‍ അഞ്ചുകണ്ടത്തില്‍,ട്രഷറര്‍ അബു ഫാഹിം,
വൈസ് പ്രസിഡന്റ് നിഹദ് അലി,സൈനുലാബിദ്,നവാസ് കരയില്‍,ജോ: സെക്രട്ടറി സഹല്‍,ഫാരിസ് അബ്ദുല്‍ അസീസ്,ഫായിസ്,വിങ് കണ്‍വീനര്‍ ഫഹദ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read