വേനല്‍ചൂടില്‍ ആശ്വാസമാകാന്‍ പറവകള്‍ക്കൊരു നീര്‍ക്കുടം

By | Monday March 18th, 2019

SHARE NEWS

മടവൂര്‍: മുസ്ലിം ലീഗ് 71- ആം വാര്‍ഷികത്തിന്റെ ഭാഗമായി മടവൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി പ്രഖ്യാപിച്ച 71 പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുടെ പറപ്പാറ യൂണിറ്റ് തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാസമിതിയംഗം റാഫി ചെരച്ചോറ നിര്‍വ്വഹിച്ചു. അല്‍വാന്‍ വി.പി അധ്യക്ഷത വഹിച്ചു. ഫര്‍ഹാന്‍.പി. പി,ജംഷാദ്. പി.പി,ബുജൈര്‍. പി.പി,ജിയാദ്. സി.ഷാഹില്‍ കെ.പി.അജ്നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read