ശക്തി തെളിയിച്ച് കാരന്തൂരില്‍ എം.എസ് എഫ് പ്രകടനവും പൊതുസമ്മേളനവും നടത്തി

By | Tuesday January 29th, 2019

SHARE NEWS

കുന്ദമംഗലം:കാരന്തൂര്‍ശാഖ എംഎസ്എഫ്് സംഘടിപ്പിച്ച പൊതുസമ്മേളനവുംവിദ്യാര്‍ത്ഥി റാലിയും എം.എസ്.എഫിന്റെ ശക്തി അറിയിക്കുന്നതായി മാറി. പാതു സമ്മേളനം സംസ്ഥാന യൂത്ത് ലീഗ് സിക്രട്ടറി ആഷിക് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആഷിക് അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഗര്‍ഫൂര്‍ , ടൗണ്‍ ലീഗ് ജനറല്‍ സെക്രട്ടറി വി.കെ ബഷീര്‍ മാസ്റ്റര്‍, ,യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷര്‍ സാദിഖ് തെക്കയില്‍, പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അന്‍ഫാസ് എം , എം എസ് എഫ് മണ്ഡലം ട്രെഷര്‍ അന്‍സാര്‍ യുത്ത് ലീഗ് കാരന്തൂര്‍ പ്രസിഡന്റ് ജാഫര്‍ പടവെയല്‍, നജില്‍ ജഹനാസ് ,പി ഹസ്സന്‍ ഹാജി, അനീസ് എന്നിവര്‍ സംസാരിച്ചു. സിഫാര്‍ സ്വഗതവും സോലയാസീന്‍ നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഇശല്‍ നൈറ്റും നടത്തി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read