ശിഹാബ് തങ്ങള്‍ സ്മാരക റമദാന്‍ റിലീഫ് സംഗമം സംഘടിപ്പിച്ചു

By | Tuesday May 21st, 2019

SHARE NEWS

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ശിഹാബ് തങ്ങള്‍ സ്മാരക റമദാന്‍ റിലീഫ് സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എ ടി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി കോയ സ്വാഗതവും എം സി സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

ടി പി മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി, കെ എം കോയ, കെ മരക്കാര്‍ഹാജി, എം സി സൈനുദ്ദീന്‍, ജി കെ അബ്ദുറഹിമാന്‍, എ എം എസ് അലവി, എം വി അബുഹാജി, ടി പി സുബൈര്‍മാസ്റ്റര്‍, എ എം അബ്ദുള്ളകോയ, എന്‍ കെ യൂസഫ്ഹാജി എ എം ആഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read