ക്യാന്‍സര്‍ ഹോസ്പിറ്റലിലേക്ക് ഉപകരണങ്ങള്‍ കൈമാറി

By | Wednesday January 30th, 2019

SHARE NEWS


മെഡിക്കല്‍ കോളേജ്: പുതുതായി ആരംഭിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്‍സര്‍ ഹോസ്പിററലില്‍ ഓങ്കോളജി തിയററര്‍ ഫെബ്രുവരി ആദ്യം വാരം മുതല്‍ തുടങ്ങുകയാണ്. ഇന്ന് ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍  അത്യാവശ്യമായ ഉപകരണങ്ങള്‍ ഐയുഎംഎല്‍ കുന്ദമംഗലം വാട്‌സ്അപ്പ് കൂട്ടായ്മ വക  റിലീഫ് ചെയര്‍മാന്‍ സി.പി ശിഹാബ് പാലക്കല്‍ ഡോ:ശ്രീകാന്തിന് (തീയററര്‍ ഇന്‍ ചാര്‍ജ്) കൈമാറി.

റിലീഫ് കമ്മിററി അംഗങ്ങളായ പി സാലിം, മുസ്ഥഫ മുണ്ടിക്കല്‍താഴം, എംവി റഫീഖ്, എ.പി ഫൈസല്‍, സോമസുന്ദരം, കബീര്‍ മുറിയനാല്‍. ജയമോള്‍ ഹെഡ് നഴ്‌സ് ഇന്‍ചാര്‍ജ് എന്നിവര്‍ പങ്കെടുത്തു

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read