നിര്യാതയായി

By | Friday May 17th, 2019

SHARE NEWS

കുന്ദമംഗലം: പെരുവഴിക്കടവ് താഴെ മാടത്തില്‍ പരേതനായ അച്ചുതന്‍ നായരുടെ ഭാര്യ ശ്രീദേവി അമ്മ (86) അന്തരിച്ചു. മക്കള്‍ പരേതനായ ഗോപാല കുറുപ്പ്, അരവിന്ദാക്ഷന്‍ ,പത്മ്‌നാഭന്‍, സുരേന്ദ്രന്‍, കൗസല്യ, ലീല, രുഗ്മിണി,ഗൗരി. മരുമക്കള്‍: ശാരദ, ബീന, ജിഷ, സജ്‌ന, രാജന്‍, ശിവശങ്കരന്‍, ഹരിദാസന്‍, ബാലസുന്ദരന്‍.സഹോദരങ്ങള്‍: കൃഷ്ണകുട്ടികുറുപ്പ്, ചിന്നമ്മു അമ്മ, മാധവിയമ്മ, ദേവകിയമ്മ, കാര്‍ത്ത്യയാനി, പരേതനായ ശങ്കരക്കുറുപ്പ്.

ശവസംസ്‌ക്കാരം: ശനിയാഴിച്ച രാവിലെ 8 മണി വീട്ടിവളപ്പില്‍.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read