നിര്യാതയായി

By | Tuesday April 30th, 2019

SHARE NEWS

മൂത്തേടത്ത് പൂമംഗലത്ത് പരേതനായ എം.പി ഗോവിന്ദന്റെ ഭാര്യയും പിലാശ്ശേരി എ യു.പി.സ്‌കൂള്‍ മാനേജരുമായ സി.എ ലക്ഷ്മി. (84 വയസ്സ്).അന്തരിച്ചു .മക്കള്‍ പ്രഭാവതി, രമ, സ്‌നേഹലത, സജീവ് കുമാര്‍ (പി ലാശ്ശേരി എ യു പി സ്‌കൂള്‍) രഞ്ജിത്ത് കുമാര്‍ (പോലിസ് ).
മരുമക്കള്‍: സദാനന്ദന്‍ (. Rtd. ഗോളിയോറ ലയണ്‍സ്’ ‘മാവൂര്‍ ), ഗംഗാധരന്‍ ( Rtd.താസില്‍ദാര്‍ കോഴിക്കോട്.), ബാലകൃഷ്ണന്‍ മാസ്റ്റര്‍ വള്ളിക്കുന്ന്( എ യു പി സ്‌കൂള്‍ പിലാശ്ശേരി.),ബീന (KMCT കോളേജ്).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read