നോമ്പുതുറക്കിടെ കുഴഞ്ഞ്വീണ് മരിച്ചു

By | Wednesday May 8th, 2019

SHARE NEWS


കൊടുവള്ളി: ആലപ്പടിക്കല്‍ നാസര്‍(ഇലക്ട്രാ electricals ) കുഴഞ്ഞുവീണ് മരിച്ചു. പറമ്പത്ത്കാവ് പള്ളിയില്‍ നോമ്പുതുറയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തില്ലെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മയ്യത്ത് നിസ്‌കാരം(8/5/2019) 3.00 PM മണിക്ക് പറമ്പത്ത് കാവ് ജുമാമസ്ജിദില്‍

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read