SHARE NEWS
കരുവന്‍പൊയില്‍: കരുവംപൊയില്‍ പി പി മുഹമ്മദ് ഹാജി (പൊന്‍പാറക്കല്‍) നിര്യാതനായി.
ദീര്‍ഘ കാലം മര്‍കസില്‍ വിവിധ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയിരുന്നു. കരുവന്പോയിലിലെ എസ്.വൈ.എസ് ന്റെ സജീവ പ്രവര്ത്തകന് ഷമീര്‍ അഹമ്മദ്ന്റെ (UAE) പിതാവാണ്.
ഭാര്യ റുഖിയ പൈക്കാട്ട്,
മക്കള്‍: ഷമീര്‍ അഹമ്മദ്, സൈനുല്‍ ആബിദ്ദീന്, സാജിര്‍ ,ഷാഹിന മുനവ്വറ
മരുമക്കള്‍ സുഹൈല്‍ മാവൂര്‍ ,തസ്നീം, നജ, ഹിബ,
മയ്യത്ത് നിസ്ക്കാരം11 മണിക്ക് കരുവംപൊയില്‍ ചുള്ളിയാട് ജുമാ മസ്ജിദില്‍