ഡോ: മോയിന്‍ ഹുദവിയുടെ മാതാവ് ഖദീജ നിര്യാതയായി

By | Tuesday May 21st, 2019

SHARE NEWS

മലയമ്മ: പള്ളന്നൂര്‍ പുതിയോട്ടില്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ ഖദീജ (65) നിര്യാതയായി .മക്കള്‍ ഹുസൈന്‍ കുട്ടി, മുഹമ്മദ് ഷാഫി, ഷാഹുല്‍ ഹമീദ്, ഡോ: മോയിന്‍ ഹുദവി, മുഹമ്മദ് അഷ്‌റഫ്, ഫാത്തിമ, സാഹിറ.മരുമക്കള്‍ ഷൗക്കത്ത് പുള്ളാവൂര്‍, ബഷീര്‍ കരുവമ്പൊയില്‍. കബറടക്കം ഇന്ന് (21.05.19) രാവിലെ 9 മണിക്ക് മുണ്ടോട് ജുമാ മസ്ജിദില്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read