നിര്യാതയായി

By | Wednesday April 3rd, 2019

SHARE NEWS

കുന്നമംഗലം: പെരുവഴിക്കടവ് പരേതനായ കരിങ്കുറ്റിക്കാവില്‍ വാസുവിന്റെ ഭാര്യ പെണ്ണുക്ക ( കുഞ്ഞിമാളു) വയസ്സ് 80 വയസ്സ് അന്തരിച്ചു.
മക്കള്‍: സുകുമാരന്‍ (വയനാട്) ,ഹരിദാസന്‍, വല്‍സല, മോഹന്‍ദാസ്, ഗീത, സംസ്‌കാരം ഇന്ന് രാവിലെ 11 മണി വീട്ടുവളപ്പില്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read