പാലോറമ്മല്‍ ആലിക്കുഞ്ഞി നിര്യാതനായി

By | Tuesday February 19th, 2019

SHARE NEWS

കുന്ദമംഗലം: പാലോറമ്മല്‍ ആലിക്കുഞ്ഞി നിര്യാതനായി. കുന്ദമംഗലം എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അജാസ് പിലാശ്ശേരിയുടെ വലിയുപ്പയാണ്.
മയ്യത്ത് നിസ്‌ക്കാരം 4.30 ന് പാറമ്മല്‍ കക്കേരി ജുമുഅത്ത് പള്ളിയില്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read