പുതിയോട്ടില്‍ മീനാക്ഷി അമ്മ അന്തരിച്ചു

By | Tuesday January 1st, 2019

SHARE NEWS

പയമ്പ്ര; പരേതനായ വി.എം രാഘവന്‍ നായരുടെ ഭാര്യ പുതിയോട്ടില്‍ മീനാക്ഷി അമ്മ(85) അന്തരിച്ചു. മക്കള്‍; പി. ജനാര്‍ദ്ധനന്‍(സിപിഐഎം പൊയില്‍ത്താഴം ബ്രാഞ്ചംഗം), സുന്ദരേശന്‍ (ഓട്ടോ ഡ്രൈവര്‍ കുന്ദമംഗലം), പുഷ്പകാന്തി- കൊടുവള്ളി
മരുമക്കള്‍; രാജലക്ഷ്മി(എച്ച്.എസ്.എ മെഡിക്കല്‍ കോളേജ് സൈഹസ്‌ക്കൂള്‍), ഇന്ദിര(സിംസ് ടെക്‌നോളജി-താമരശ്ശേരി).
ശവസംസ്‌കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

സഞ്ചയനം; ശനിയാഴ്ച

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read