റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം

By | Wednesday February 20th, 2019

SHARE NEWS

ഒളവണ്ണ: ഒളവണ്ണ പഞ്ചായത്തില്‍ സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 21, 22 തീയ്യതികളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും.

അപേക്ഷ നമ്പര്‍ 13055 മുതല്‍ 13600 വരെ ഫെബ്രുവരി 21 നും 13601 മുതല്‍ 14164 വരെ 22 നും വിതരണം ചെയ്യും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം ഹാജരാവണം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു പഞ്ചായത്തുകളിലെ അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read