‘നേര്‍ക്കാഴ്ച -2019 ; ഗ്രാമ പഞ്ചായത്ത് തല പഠനോല്‍സവം

By | Wednesday February 6th, 2019

SHARE NEWS

കോഴിക്കോട്: കുന്ദമംഗലം എം എം എല്‍ പി സ്‌കൂളില്‍ ‘നേര്‍ക്കാഴ്ച -2019 ‘ ഗ്രാമ പഞ്ചായത്ത് തല പഠനോല്‍സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു ,ഹെഡ് മിസ്ട്രസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍ ചെയ്ത ലൈബ്രറി കിറ്റ്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ സ്‌കൂള്‍ ലീഡര്‍ സൂര്യ ദേവിന് കൈമാറി .

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. സൗദ, ഗ്രാമപഞ്ചായത്ത് അംഗം എം.ബാബുമോന്‍ ,സനലകുമാരി, പി ടി എ പ്രസിഡന്റ് പി.സക്കീര്‍ ഹുസൈന്‍, ഹെഡ്മിസ്ട്രസ് പി.ബീബി ടീച്ചര്‍, എസ്.എം.. സി പ്രതിനിധി കായക്കല്‍ അഷ്‌റഫ്, കെ.സി. നൗഷാദ്, ഇ.പി ഉമ്മര്‍, ബുഷ്‌റ, സൗദ, എന്‍.എം യൂസുഫ്, ഡോ. ത്വല്‍ഹത്ത് ,ഇമ്പിച്ചിക്കോയ, കെ. അബൂബക്കര്‍ ,ബി ആര്‍ സി കോഡിനേറ്റര്‍ എം. അബ്ദു റഹ്മാന്‍ മാസ്റ്റര്‍, സുബൈദ ടീച്ചര്‍, ജി.മുജീബ് റഹ്മാന്‍, കെ.ടി .മുജീബുദ്ധീന്‍,എം.ഷാജു, വി.ഹഫ്‌സ, എന്‍.പി. നദീറ, എം.സി സുധ, കെ.എം മൈമൂന എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥി തീര്‍ത്ഥ സ്വാഗതവും അര്‍ച്ചന നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read