പൈങ്ങോട്ടുപുറം പൂങ്കാവനം റസിഡന്‍സ് അസോസിയേഷന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

By | Sunday May 13th, 2018

SHARE NEWS

കുന്ദമംഗലം:  പൈങ്ങോട്ടുപുറം പൂങ്കാവനം റസിഡന്‍സ് അസോസിയേഷന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. 

കാന്‍സര്‍ എന്താണ് കാരണം, രോഗ ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സ തുടങ്ങിയ വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലെ പ്രൊഫസര്‍ ഡോക്ടര്‍ പി. രാജന്‍ ക്ലാസെടുത്തു. കുട്ടികളിലെ സംസാര വൈകല്യങ്ങളെ സംബന്ധിച്ചും കൗമാരക്കാരും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട വിഷയത്തിലും  രജനി വിജയകുമാര്‍ ക്ലാസ്സെടുത്തു. രാഘവന്‍ നായര്‍ സംസാരിച്ചു.പൂങ്കാവനം റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി കെ.സി അജിത്ത് സ്വാഗതവും സെക്രട്ടറി എം.എം വിനോദ് നന്ദിയും പറഞ്ഞു.             

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read