റോഡ് ഉദ്ഘാടനം നിർവഹിച്ചു

By | Wednesday December 19th, 2018

SHARE NEWS

മടവൂർ :  ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡിലെ നാട്ടിപ്പാറക്കൽ – അടുക്കമ്മല – പാലോളി താഴം റോഡ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. വാർഡ് മെമ്പർ ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, വാർഡ് മെമ്പർ മാരായ റിയാസ് എടത്തിൽ, എ.പി.നെസ്‌തർ, ശ്യാമള, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. സുലൈമാൻ മാസ്റ്റർ, എൻ.പി.റഷീദ് മാസ്റ്റർ, രവി പേനക്കാവിൽ, പി.പി. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read