പതിമംഗലത്ത് ഗ്രാമയാത്ര നടത്തി

By | Saturday December 1st, 2018

SHARE NEWS

 


കുന്ദമംഗലം: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാർത്ഥം പതിമംഗലത്ത് ഗ്രാമയാത്ര നടത്തി. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസൈൻ ഉദ്ഘാടനം ചെയ്തു.

നാസർ ചാലിയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഒ സലീം, യു മാമു, വി.പി സലിം, ഇസ്മായിൽ തോട്ടത്തിൽ, ടി.ശംസുദ്ധീൻ, എന്നിവർ സംസാരിച്ചു.സി.റസാഖ്,ടി.നാസർ, ഷമീർ മണപ്പാൾ, കെ.ടി ഖാലിദ്, യൂസുഫ് സി.ടി, അഫ്സൽ ടി എന്നിവർ നേതൃത്വം നൽകി.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read