പെരുമണ്ണ എ.എല്‍.പി സ്കൂള്‍ നൂറ്റിപതിനാലാം വാര്‍ഷികവും യാത്രയപ്പും

By | Thursday March 29th, 2018

SHARE NEWS

പെരുമണ്ണ:  പെരുമണ്ണ എ.എല്‍.പി സ്കൂള്‍ നൂറ്റിപതിനാലാം വാര്‍ഷികവും സ്കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക നളിനി, അദ്ധ്യാപിക കദീജ എന്നിവര്‍ക്ക്  യാത്രയപ്പും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ഉപഹാരം  അദ്ദേഹം നല്‍കി.

മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്‌ നല്‍കി.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി ബാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. ഉഷ, വാര്‍ഡ്‌ മെമ്പര്‍ യു.കെ റുഹൈമതത്, പി.ടി.എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് റുക്സാന, എം.എ പ്രഭാകരന്‍, കെ.കെ രാഘവന്‍, വി.പി കബീര്‍, നിത്യാനന്ദന്‍, ശ്രീനിവാസന്‍ കരിയാട്ട്, ടി.പി പ്രസന്ന കുമാര്‍, പി.കെ അഖിലേഷ്, എം. നളിനി, എം കദീജ എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read