പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നടത്തുന്ന വികസന സെമിനാർ നാളെ

By | Wednesday December 5th, 2018

SHARE NEWS

മാവൂർ : 13 മത് പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ച് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നടത്തുന്ന 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ഡിസംബർ 6 ന് വ്യാഴാഴ്ച്ച 9 മണിയ്ക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.

കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ബിജു ചാലിൽ .സി. ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ അജിത അദ്ധ്യക്ഷത വഹിക്കും. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ചെയർ പേഴ്സണും വികസന സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ എ. ശോഭനകുമാരി കരട് പദ്ധതി അവതരിപ്പിക്കും

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read