യുഡിഫ് പെരുമണ്ണയിൽ തിരഞ്ഞെടുപ്പ് റാലി നടത്തി.

By | Friday April 19th, 2019

SHARE NEWS

Image result for udf

പെരുമണ്ണ: എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പെരുമണ്ണയിൽ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം മുൻ മന്ത്രി അനൂബ് ജേക്കബ് എം.എൽ.എ ഉദഘാടനം ചെയ്തു.ഐ.സി.സി.വക്താവ് ഷമ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.പി കബീർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ,യു.സി രാമൻ,നജീബ് കാന്തപുരം, എം.എ പ്രഭാകരൻ, എം.പി പീതാംബരൻ,കുമുങ്ങൽ അഹമ്മദ്,പി മൊയ്തീൻ,പി.സി അബ്‌ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read