തെങ്ങ്‌ വീണ്‌ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു.

By | Saturday March 10th, 2018

SHARE NEWS

 

കുന്ദമംഗലം: തെങ്ങ്‌  വീണ്‌ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു.

വെസ്‌റ്റ്‌ പിലാശ്ശേരിക്കും വാഴപ്പറമ്പിനും ഇടയില്‍ തെക്കേപറങ്ങോട്ട്‌ ഭാഗത്താണ്‌ ശനിയാഴ്‌ച രാവിലെ എട്ടിന്‌ തെങ്ങ്‌ കടപുഴകി വീണത്‌.
മറിഞ്ഞുവീണ തെങ്ങ് വൈദ്യുതകമ്പിയില്‍ തട്ടി പ്രദേശത്തെ വൈദ്യുതി മുടങ്ങി. നരിക്കുനിയില്‍ നിന്നും അഗ്നിശമനസേനയെത്തി തെങ്ങ്‌ മുറിച്ച്‌ മാറ്റിയശേഷമാണ്‌ ഗതാഗതം പുനസ്ഥാപിച്ചത്‌. റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read