ബൈക്കിൽ എത്തി വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പിടിയിലായത് ഇങ്ങനെ

By | Friday October 26th, 2018

SHARE NEWS

കുന്ദമംഗലം: വിദ്യാർത്ഥികളെ ബൈക്കിൽ എത്തി ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. കൊടുവള്ളി വാവാട് വരലാട്ട് അബ്ദു സലാമിന്റെ മകൻ മുഹമ്മദ് ഡാനിഷ്(23)നെയാണ് കുന്ദമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ബിഎസ് കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ചത്തമംഗലത്ത് വെച്ച് ഇയാൾ പതിനഞ്ച് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.
ജൂലൈ 28 ന് സമാനമായ രീതിയിൽ ഡാനിഷ് മറ്റൊരു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിക്കുകയും ഡാനിഷിനെ പിടികൂടുകയും ചെയ്തു. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമപ്രകാരമാണ് കേസ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read