SHARE NEWS
കുന്ദമംഗലം : നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡി.വൈ.എസ്.പി. ഹരികുമാർ ആത്മഹത്യ ചെയ്തു. കല്ലമ്പലത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസി അൽപം മുൻപ് റിപ്പോർട്ട് ചെയ്തു. സനൽകുമാറിനെ കൊലപ്പെടുത്തി എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.
May also Like
- കുന്ദമംഗലം ചെത്തുകടവ് കഴുത്തിന് മുറിവേറ്റ് കന്യാകുമാരി സ്വദേശി മരിച്ചു
- മോഷണം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത തമിഴ് യുവാവ് മരിച്ചു
- ബൈക്കിൽ എത്തി വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പിടിയിലായത് ഇങ്ങനെ
- താമരശ്ശേരിയിൽ 7 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
- കാരന്തൂർ മുണ്ടയം ചാലിൽ രമേഷിന്റെയും ലക്ഷ്മിയുടെയും മകൻ കൈലാസ് ആത്മഹത്യ ചെയ്തു