ബസ് യാത്രക്കിടെ മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു

By | Saturday July 21st, 2018

SHARE NEWS

കുന്ദമംഗലം: ബസ് യാത്രക്കിടെ മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. പിലാശ്ശേരി പൊയ്യയിൽ കുളമുളളക്കണ്ടിയിൽ പരേതനായ സുരേഷ് കുമാറിന് റ ഭാര്യ ബിന്ദുവിന്റെ മാലയാണ് നഷ്ടപ്പെട്ടത്.വ്യാഴാഴ്ച രാവിലെ കുന്ദമംഗലത്തു നിന്നും മൂഴിക്കലേക്കുള്ള കെ.എസ്ആർ.ടി.സി ബസ് യാത്രക്കിടെയാണ് മാല നഷ്ടപ്പെട്ടത്. കുന്ദമംഗലം പോലീസിൽ പരാതി നൽകി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read