അവധിയും കൊട്ടിക്കലാശവും:വാഹനങ്ങളില്ലാതെ നട്ടം തിരഞ്ഞു ജനങ്ങൾ

By | Monday April 22nd, 2019

SHARE NEWS

കോഴിക്കോട്: ഈസ്റ്റർ അവധിയും തിരഞ്ഞെടുപ്പ് കൊട്ടിക്കലാശവും വന്നതിലൂടെ ഞായറാഴ്ച ജില്ലയിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർ ഏറെ വലഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും നിരത്തിലിറങ്ങാതിരുന്നത് ഞായറാഴ്ചകളിൽ നഗര ഗ്രാമ ഭേദമന്യേ പുതുമയുള്ള കാര്യമല്ലെങ്കിലും അവധി ദിനത്തിന്റെ ആലസ്യത്തിനൊപ്പം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒരു വിഭാഗം സ്വകാര്യ ബസുകൾ കൂടി ഏറ്റെടുക്കപ്പെട്ടതോടെ ദുരിതം ഇരട്ടിയായി.
അഞ്ചു മുതൽ ഏഴു വരെയുള്ള സമയത്ത് കൊട്ടിക്കലാശത്തെ തുടർന്ന് ബസുകളുടെ സർവീസ് നിർത്തിവെച്ചതും ജനത്തെ വലച്ചു

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read