പുത്തൂർമഠം എ.എം.യു.പി സ്കൂൾ തെണ്ണൂറ്റി മൂന്നാം വാർഷികം ആഘോഷിച്ചു

By | Thursday March 29th, 2018

SHARE NEWS

പെരുമണ്ണ: പുത്തൂർമഠം എ.എം.പി സ്കൂൾ തൊണ്ണൂറ്റിമൂന്നാം വാർഷികം അഡ്വ.പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 
 പി.ടി.എ പ്രസിഡണ്ട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചെറാട്ട് നൗഷാദ്, മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി വി.പി മുഹമ്മദ് മാസ്റ്റർ, എം.കെ മജീദ്, നന്ദൻ മാസ്റ്റർ, സമദ് മാസ്റ്റർ, സുരേഷ് മാസ്റ്റർ, വിപിൻമാസ്റ്റർ, പി.ടി.എ സലാം എന്നിവർ പ്രസംഗിച്ചു. 
 
ഹെഡ്മിസ്ട്രസ് അജിത ടീച്ചർ സ്വാഗതവും മദര്‍  പി.ടി.എ പ്രസിഡണ്ട് സുഹറ നന്ദിയും പറഞ്ഞു. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read