SHARE NEWS
പുവ്വാട്ടുപറമ്പ്: പുവ്വാട്ടുപറമ്പ് ചെമ്പക്കോട്ട് കുട്ടി ഹസ്സൻ (വാപ്പുക്ക – 62) നിര്യാതനായി. മയ്യത്ത് നീസ്ക്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ. .ഭാര്യ: നഫീസ. മക്കൾ: ഷൈജൽ (ദുബൈ) ,ഷഹന ,ഷെറിൻ. മരുമക്കൾ: ബറക്കത്തലി രാoപൊയിൽ , അബ്ദുറസാഖ് പതിമംഗലം, ബാസില.