SHARE NEWS
ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിന് മറുപടി കൊടുത്ത് രമ്യ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിന്നാലെ ദീപാ നിശാന്ത് രമ്യയെ കളിയാക്കിക്കൊണ്ട് പോസ്റ്റിടുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. അത് വിജയത്തില്‍ ഒരു നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും വിജയ രാഘവനും നന്ദി പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രമ്യ തന്നെ നേരിട്ട് പോസ്റ്റിട്ടത്.
May also Like
- രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു
- രമ്യ ഹരിദാസിന് ഉജ്വല സ്വീകരണമൊരുക്കി യുഡിഎഫ്
- കുന്ദമംഗലത്തുകാര്ക്കും അഭിമാനിക്കാം; ഇന്ദ്രപ്രസ്ഥത്തില്‍ ഇനി രമ്യ ഹരിദാസ് എം.പിയുണ്ട്
- പാട്ടുംപാടി വിജയത്തിലേക്ക് നീങ്ങി രമ്യ ഹരിദാസ്
- രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു