രമ്യ ഹരിദാസിന് ഉജ്വല സ്വീകരണമൊരുക്കി യുഡിഎഫ്

By | Friday May 31st, 2019

SHARE NEWS

കുന്ദമംഗലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് ഉജ്വല വിജയം നേടിയ രമ്യ ഹരിദാസിന് കുന്ദമംഗലത്തിന്റെ ഉജ്വല വരവേല്‍പ്പ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുന്ദമംഗലത്ത് എത്തിയ രമ്യയെ യൂത്ത് കോണ്‍ഗ്രസ് നിയോജലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.മൊയ്ദീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി കേളുക്കുട്ടിപെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ഷിയാലി, വി.സജിത്ത്, ഖാലിദ് കിളുമുണ്ട, എ.ടി ബഷീര്‍, എന്‍.പി ഹംസ മാസ്റ്റര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ബാബു നെല്ലൂളി, അനീഷ് പാലാട്ട്, വി.എസ് രഞ്ജിത്ത്, ഒ.ഉസ്സയിന്‍, രജനി തടത്തില്‍,ടി.കെ സീനത്ത്, എ.പി സഫിയ, പി.ബിന്ദു, ലാലുമോന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read