റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം 7 ന്

By | Friday January 4th, 2019

SHARE NEWS
കുന്ദമംഗലം;   കുന്ദമംഗലം രാജീവ് ഗാന്ധി സദ്ഭാവന ഓഡിറ്റോറിയത്തില്‍ ജൂലൈ 10 ന് സ്വീകരിച്ച അപേക്ഷകളിന്‍ മേല്‍ റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജനുവരി ഏഴിന് രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ/സര്‍ട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം  എത്തണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ ദിവസങ്ങളില്‍പരിഗണിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read