ഗതാഗതം നിരോധിച്ചു

By | Friday April 5th, 2019

SHARE NEWS

ചാ​ത്ത​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം – വേ​ങ്ങേ​രി മ​ഠം – പാ​ല​ക്കാ​ടി – ഏ​രി​മ​ല റോ​ഡി​ല്‍ നെ​ച്ചൂ​ളി അ​ങ്ങാ​ടി​ക്കു സ​മീ​പമു​ള്ള ക​ലു​ങ്കി​ന്‍റെ പു​ന​ര്‍ നി​ര്‍​മാണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും നി​രോ​ധി​ച്ചു.

മാ​വൂ​ര്‍, കൂ​ളി​മാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ക്കാ​ടി നി​ന്നും ക​ട്ടാ​ങ്ങ​ള്‍ വ​ഴി​യും തി​രി​ച്ചും ചാ​ത്ത​മം​ഗ​ലം ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വേ​ങ്ങേ​രി മ​ഠം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ര്‍​ഇ​സി വ​ഴി​യും തി​രി​ച്ചും പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ര്‍ അ​റി​യി​ച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read