വാഹന ഗതാഗതം നിരോധിച്ചു

By | Thursday May 9th, 2019

SHARE NEWS

കോ​ഴി​ക്കോ​ട്: ക​ട്ടാ​ങ്ങ​ല്‍-​മാ​വൂ​ര്‍ വെ​ള്ള​ല​ശേ​രി അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ 13 മു​ത​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ല​ശേ​രി – പാ​റ​ക്ക​ണ്ടി – മൂ​ല​ത്തോ​ട് – എം​വി​ആ​ര്‍-​ചാ​ലൂ​ര്‍ വ​ഴി മു​ക്കം ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read