ഗതാഗതം നിരോധിച്ചു

By | Tuesday February 26th, 2019

SHARE NEWS


തടമ്പാട്ടുതാഴം – പറമ്പില്‍കടവ് – പുല്ലാലൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ കണ്ണാടിക്കലിനും മല്ലിശ്ശേരി ഭാഗത്തിനുമിടയില്‍ പ്രവൃത്തി കഴിയുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. കണ്ണാടിക്കല്‍ ഭാഗത്ത് നിന്നും മല്ലിശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാറോപ്പടി-എന്‍.എച്ച്. 212- മൂഴിക്കല്‍ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
കോട്ടൂളി മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുളള റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചു. കോട്ടൂളിയില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ തൊണ്ടയാട് മലാപ്പറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read