ആലപ്പുറായില്‍ -പനങ്ങാട്ടുമീത്തല്‍ റോഡ് ഉദ്ഘടനം ചെയ്തു

By | Tuesday March 5th, 2019

SHARE NEWS

കുന്ദമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പൈങ്ങോട്ടുപുറം ഈസ്റ്റില്‍ 16.17,വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുറായില്‍ പനങ്ങാട്ടുമീത്തല്‍ റോഡ് വാര്‍ഡ് മെമ്പര്‍ ഷമീനവെള്ളക്കാടിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘടനം നിര്‍വഹിച്ചു.

വൈസ്പ്രസിഡന്റ് കെപി .കോയ, മോഹനന്‍ തൂലിക, അബ്ദുല്‍ഗഫൂര്‍, സാമി മാസ്റ്റര്‍, മോഹനന്‍ മൂത്തോന, ഹംസ ഹാജി, അജിത,് കെസി ഷിഹാബ്റഹ്മാന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പി.രാജന്‍ പനങ്ങാട്ട് സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read