പണ്ടാരപ്പറമ്പ്-വടക്കയില്‍ അംഗന്‍വാടി റോഡ് ഉദ്ഘാടനം ചെയ്തു

By | Saturday February 16th, 2019

SHARE NEWS

കുന്ദമംഗലം: എം കെ രാഘവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോണ്ക്രീറ്റ് ചെയ്ത പണ്ടാരപ്പറമ്പ് വടക്കയില്‍ അംഗന്‍വാടി റോഡിന്റെ ഉദ്ഘാടനം എം പി എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ലീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെസി ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി പി സാലിം നന്ദി പറഞ്ഞു. വിവിധ വാര്‍ഡ് മെമ്പര്‍മാരായ മായിന്‍ മാസ്റ്റര്‍, എ സി ശിഹാബുദ്ധീന്‍, എം ബാബുമോന്‍, കെസി ചന്ദ്രന്‍, എ സി മുഹമ്മദ്, സി മുഹമ്മദ്, സുരേന്ദ്രന്‍ ഇ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read