കോഴിക്കോട് ബദല്‍ പാത; വരട്ട്യാക്ക് റോഡ് പണി പുനരാരംഭിക്കും

By | Tuesday April 30th, 2019

SHARE NEWS

കുന്ദമംഗലം; കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബിയി​ലു​ള്‍​പെ​ട്ട  പ്ര​വൃ​ത്തി​യാ​യ താ​മ​ര​ശേ​രി -വ​രിയട്ട്യാക്ക്‌ റോ​ഡി​ന്‍റെ നവീകരണം പു​ന​രാരം​ഭി​ക്കു​ന്നു.

എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ 5.5 മീ​റ്റ​റി​ല്‍ ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി 36 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ള്‍ കോ​ഴി​ക്കോ​ട്ടെ​ക്കു​ള്ള ബ​ദ​ല്‍ പാ​ത എ​ന്ന പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​കീ​യ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​ഴ്‌ മീ​റ്റ​ര്‍ ടാ​റിം​ഗ് ന​ട​ത്തു​വാ​ന്‍ ആ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​കി​യാ​ല്‍ ചു​റ്റു​മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​വ​ര്‍​ക്ക് പു​ന​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് സ​ര്‍​ക്കാ​രില്‍ നി​ന്നു ല​ഭ്യ​മാ​ക്കാൻ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​നും വൈദ്യുതപോ​സ്റ്റു​ക​ള്‍ മാ​റ്റാനും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​മ​ട​ക്കം 64 കോ​ടി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു. നേ​രെ​ത്തെ കലുങ്ക് നിർമാണവും മ​റ്റ്പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും പോ​സ്റ്റു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം നേരിട്ടു.

ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ മാ​റ്റി അ​ഞ്ച​ര മീ​റ്റ​ര്‍ ടാ​റിം​ഗ​ട​ക്കം എ​ട്ട്‌ മീ​റ്റ​റി​ലാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഏ​ഴ്‌ മീ​റ്റ​ര്‍ ടാ​റിം​ഗ് അ​ട​ക്കം 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read