സംഘപരിവാർ നേതാക്കളുടെ പത്രസമ്മേളനങ്ങൾ മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു

By | Thursday January 3rd, 2019

SHARE NEWS

 

 കോഴിക്കോട്: ആർ എസ് എസ് നേതാവ് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവർത്തകർക്ക് നേരേ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.

കെപി ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.പിഎസ് ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേളനം തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ ബഹിഷ്ക്കരിച്ചിരുന്നു. തുടർന്നാണ് ബിജെപി നേതാക്കളുടെ പത്ര സമ്മേളനം തുടരെ ബഹ്‌ഷ്‌ക്കരിക്കാൻ മാധ്യമ പ്രവർത്തകർ തീരുമാനമെടുത്തത്.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read