സെല്‍ഫി മത്സരം നടത്തുന്നു

By | Saturday May 25th, 2019

SHARE NEWS

കോ​ഴി​ക്കോ​ട്: ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് “ചി​യേ​ഴ്സ് മി​ൽ​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​ല്‍​ഫി മ​ത്സ​രം ന​ട​ത്തും. പാ​ല്‍ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ് എ​ന്ന സ​ന്ദേ​ശം പ്ര​തി​ഫ​ലി​ക്കുന്ന​താ​യി​രി​ക്ക​ണം സെ​ല്‍​ഫി.

മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കേ​ണ്ട ഫോ​ട്ടോ​ക​ള്‍ 31 ന് ​അ​ഞ്ചി​ന് മു​മ്പാ​യി 9496920764 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്‌​സ​ാപ്പ് മു​ഖേ​ന​യോ, dtcselfiecontest2019 @gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​യ​യ്ക്ക​ണം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും നൽകും. ഫോ​ണ്‍ 0495 2414579.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read