സമസ്ത 100-ാം വാര്‍ഷികം; പൈതൃക മുന്നേറ്റ യാത്രക്ക് സ്വീകരണവും ആദര്‍ശ സമ്മേളനവും കാരന്തൂരില്‍

By | Sunday March 25th, 2018

SHARE NEWS
കുന്ദമംഗലം: സമസ്ത 100-ാം വാര്‍ഷികം കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പൈതൃക മുന്നേറ്റ യാത്രക്കുള്ള സ്വീകരണവും ആദര്‍ശ സമ്മേളനവും മെയ്12 ശനിയാഴ്ച കാരന്തൂരില്‍ നടക്കും. 
 
പരിപാടി വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണയോഗം കാരന്തൂര്‍ ചിശ്തിയ്യ മദ്‌റസയില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഒളവണ്ണ അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. 
 
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സിക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈ സ് പ്രസിഡന്റ് റഹീസ് പൈങ്ങോട്ടുപുറംഅധ്യക്ഷനായി.
ടി.പി സുബൈര്‍ മാസ്‌ററര്‍, പി.കെ അബ്ദുറഹ്മാന്‍, മുനീര്‍ ഫൈസി, റാഷിദ് യമാനി, അബ്ദുല്‍ ഗഫൂര്‍ കാരന്തൂര്‍, പൊതാത്ത് മുഹമ്മദ് ഹാജി, റഫീഖ് മാസ്‌ററര്‍, മുളയത്ത് മുഹമ്മദ് ഹാജി, പി. അബ്ദുറഹീം, വി.കെ കുഞ്ഞാലി ഹാജി എന്നിവര്‍  സംസാരിച്ചു. 
 
ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ പൈങ്ങോട്ടുപുറം സ്വാഗതവും സുഹൈല്‍ കാരന്തൂര്‍ നന്ദിയും പറഞ്ഞു.
 
 
സ്വാഗതസംഘം ഭാരവാഹികളായി ഒളവണ്ണ അബൂബക്കര്‍ ദാരിമി(മുഖ്യ രക്ഷാധികാരി), ഇ. അബൂബക്കര്‍ വഹബി, കെ.പി കോയ, ലത്തീഫ് ഹാജി കാരന്തൂര്‍, കെ. അബൂബക്കര്‍ മൗലവി, സൈതലവി ഫൈസി, ഇ.എം കോയ ഹാജി, കെ. മരക്കാര്‍ ഹാജി എന്നിവര്‍ രക്ഷാധികാരികളായി റാഷിദ് യമാനി കാരന്തൂര്‍ (ചെയര്‍മാന്‍), റഫീഖ് ഫൈസി പെരിങ്ങളം (വര്‍ക്കിംഗ് ചെയര്‍മാന്‍), പി.കെ അബൂബക്കര്‍, ഇ.എം കോയ ഹാജി പാറക്കോട്താഴം, മുനീര്‍ ഫൈസി, മുളയത്ത് മുഹമ്മദ് ഹാജി, എ.ടി ബഷീര്‍ ഹാജി, എം.പി സലിം ഹാജി, അബ്ദുറഹ്മാന്‍ തടത്തില്‍, മുഹമ്മദ് ഹാജി, മുഹമ്മദ് പടാളിയില്‍, സി.എച്ച് മുഹമ്മദ് ഹാജി(വൈസ് ചെയര്‍മാന്‍), ശിഹാബുദ്ദീന്‍ പൈങ്ങോട്ടുപുറം (ജനറല്‍ കണ്‍വീനര്‍), സുഹൈല്‍ കാരന്തൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), എം. ബാബുമോന്‍ കുന്ദമംഗലം, നൗഫല്‍ ഫൈസി നൗഫല്‍ കാരന്തൂര്‍, അനസ് കാക്കേരി അമീന്‍ കുന്ദമംഗലം (കണ്‍വീനര്‍മാര്‍), ദീവാര്‍ ഹുസൈന്‍ ഹാജി ട്രഷറര്‍

 മീഡിയ ജാബിര്‍ ഫൈസി പൈങ്ങോട്ടുപുറം(ചെയര്‍മാന്‍), റാഫി കാരന്തൂര്‍ (കണ്‍വീനര്‍), റാലി: എ.പി മുഹമ്മദ് ചെയര്‍മാന്‍,  റഹീസ് പൈങ്ങോട്ടുപുറം കണ്‍വീനര്‍, ഫിനാന്‍സ്: ടി.പി സുബൈര്‍ മാസ്റ്റര്‍ ചെയര്‍മാന്‍ റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം കണ്‍വീനര്‍, പബ്ലിസിറ്റി അനസ് കാക്കേരി ചെയര്‍മാന്‍, അബ്ദുറഹ്മാന്‍ കാരന്തൂര്‍(കണ്‍വീനര്‍), സ്റ്റേജ് ആന്റ് ഡക്കറേഷന്‍ സി. അബ്ദുല്‍ ഗഫൂര്‍, അബൂബക്കര്‍ കാരന്തൂര്‍(കണ്‍വീനര്‍).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read