ഈ വർഷത്തെ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കാം

By | Wednesday April 10th, 2019

SHARE NEWS

കോഴിക്കോട് :വിദ്യാർഥികൾക്ക് വെക്കേഷൻ സമയത്തുള്ള വിവിധ ക്ലാസ്സുകൾക്കും പരീക്ഷ കൾക്കുമായി സ്വകാര്യ ബസ്സുകളിൽ കൺ സെഷൻ നിരക്കിൽ യാത്ര ചെയ്യുന്നതിന് ഈ അധ്യയനവർഷത്തിലെ ഐഡന്ററ്റി കാർഡ് ഉപയോഗിക്കാമെന്ന് കോഴിക്കോട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. പുതിയ അധ്യയനവർഷത്തിൽ ഐഡന്റിറ്റി കാർഡ് ലഭ്യമാകുന്നതുവരെ ഈ സൗകര്യം തുടരാം.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read