കുന്ദമംഗലത്ത് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം ഉദ്ഘാടനം മൂന്നിന്

By | Monday April 2nd, 2018

SHARE NEWS

കുന്ദമംഗലം: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സാന്ത്വ ന കേന്ദ്രം സമർപ്പണവും. തിരെഞ്ഞെടുത്തവർക്കുള്ള പച്ചക്കറിതൈ വിത്ത്, ധനസഹായ വിതരണവും  ഏപ്രിൽ മൂന്നിന് വൈകീട്ട് ഏഴിന് കുന്ദമംഗലം സുന്നി മദ്റസ ഹാളിൽ നടക്കും. 

 
മർക്കസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ അബ്ദുസലാം, ( ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രഞ്ജൻ) ആരോഗ്യ ക്ലാസിന് നേതൃത്വം നൽകും. കുന്ദമംഗലം സോൺ എസ്.വൈ.എസ് പ്രസിഡണ്ട് പി കെ അബ്ദുല്ല കോയ സഖാഫി, മഹല്ല് ഖത്തീബ് അബ്ദുന്നുർ സഖാഫി മേപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read