സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളടക്കം വോട്ട് ചെയതത് എം.കെ രാഘവന്; ടി. സിദ്ദിഖ്

By | Thursday May 9th, 2019

SHARE NEWS


കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനാണ് വോട്ട് ചെയ്തതെന്ന വാദവുമായി ടി.സിദ്ദിഖ്.
ഇരുപത്തി മൂന്ന് കഴിയുമ്പോള്‍ രാഘവനും പ്രദീപും നിലവിലെ പദവികളില്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വാക്ക് കൊടുത്തതിനാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

എം.കെ രാഘവന് എതിരായ നിയമപോരാട്ടത്തില്‍ സി.പി.ഐ.എമ്മിനെ സഹായിച്ചത് യു.ഡി.എഫ് നേതാക്കളാണെന്ന ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ വാദം നുണയാണെന്നും പരാജയം മുന്നില്‍ക്കണ്ടുള്ള ജാമ്യമെടുക്കലാണെന്നും സിദ്ദിഖ് പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read