തണല്‍ റെസിഡന്‍സ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നടത്തി

By | Tuesday May 14th, 2019

SHARE NEWS

മടവൂര്‍ : തണല്‍ റസിഡന്‍സ് അസോസിയേഷന്‍ പള്ളിത്താഴം-മുട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഹൈദരലി പി.യു അദ്ധ്യക്ഷനായ പരിപാടി മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയമാനും വാര്‍ഡ് മെംമ്പറുമായ വി.സി റിയാസ് ഖാന്‍, സൗഹൃദ സ്വയം സഹായ സംഘം വിഷന്‍ പള്ളിത്താഴം എന്നിവയുടെ പ്രതിനിധി എ.പി യൂസുഫലി, തണല്‍ റസിഡന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ യു.വി മുഹമ്മദ് മൗലവി, ബുഷ്‌റ ടീച്ചര്‍, യു.സുബൈര്‍ മാസ്റ്റര്‍, അന്‍വ്വര്‍ കെ.പി, സലീം പിയ.ു, സലീം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു

+2 ഫുള്‍A+
വലീദ്ഖാലിദ് Kp (S/o ഖാലിദ് Kp),
റഷഫാത്തിമPU(D/oഷംസുദ്ധീന്‍PU).

5 A+
മുഹമ്മദ് ആഷിഖ് KP
(S/oഅഷ്‌റഫ്KP),
നജKP(D/o മുഹമ്മദലി മാസ്റ്റര്‍).

USS
മുഹമ്മദ് സബീഹ് U
(D/oസുൈബൈര്‍ മാസ്റ്റര്‍)
സയാന ഫാത്തിമPU
(D/o ഹൈദരലി Pu)

LSS
ആസീം അലിKP
(D/o മുഹമ്മദലിമാസ്റ്റര്‍ )

എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍ ഉപഹാരങ്ങള്‍ നല്‍കി. ഈ പ്രദേശത്തെ വിജയികളായ മറ്റ് കുട്ടികള്‍ക്കെല്ലാം മടവൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി റിയാസ് ഖാനും ഉപഹാരങ്ങള്‍ നല്‍കി. തണല്‍ റസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി പി.സി സഹീര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷററര്‍ കെ.പി മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read